ജനത ഹോട്ടലിൽ നിന്നുമുള്ള ഉച്ച ഊണ് ബുക്കിംഗ് 25 രൂപക്ക്.ഊണ് ബുക്കിംഗ് ഒരു ദിവസം മുൻപേ ബുക്ക് ചെയ്യേണ്ടതാണ്
കോവിഡ് 19 ബന്ധപെട്ടു ജനങ്ങൾക്കുണ്ടാകുന്ന പരാതികൾ സ്വീകരിക്കാനുള്ള സംവിധാനം. ഓൺലൈൻ ആയോ 8590036770 എന്ന ഹെല്പ് ഡെസ്ക് നമ്പർ മുഖേനയോ പരാതികൾ സ്വീകരിക്കുന്നു.
നഗരസഭയ്ക്ക് ആവശ്യമുള്ള സമയങ്ങളില്‍ മാത്രം ആവശ്യമുള്ള സേവനങ്ങള്‍ നല്കുവാന് തയ്യാറുള്ള 18 നും 40 വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കള്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാം.
നഗരസഭ പരിധിയിലുള്ള തുറന്നു പ്രവർത്തിക്കുന്ന ഷോപ്പുകളുൾക്കുള്ള രജിസ്ട്രേഷൻ
Take steps to protect yourself and others
a. Clean your hands with alcohol based sanitizer
b. Wash your hands often with soap and water at least 20 seconds
a. Avoid close contact with people who are exposed or sick or COVID positive or people in quarantine
a. Stay home if you are quarantine
b. If you are sick [Rhinorrhea, fever, Throat pain, Cough ,Breathlessness]
a. Cover your mouth and nose with a tissue / Kerchief when you cough or sneeze or use the inside of your elbow.
a. If you are sick
b. If you are mean prone to expose
a. Clean and disinfect frequently touched surfaces daily with bleach solution or sodium hypochlorite solution.
a. Keep Social Distancing minimum one meter